Porattu Nadakam | പൊറാട്ടുനാടകം

porattu nadakam, porattu nadakam movie, porattu nadakam malayalam movie, porattu nadakam in malayalam, porattu nadakam malayalam, mallurelease



porattu nadakam, porattu nadakam movie, porattu nadakam malayalam movie, porattu nadakam in malayalam, porattu nadakam malayalam, mallurelease

Hitting Theaters Soon
Porattu Nadakam is a Malayalam movie directed By Naushad Saffron. The film features Saiju Kurup, Dharmajan Bolgatti, Rahul Madhav, Sunil Sugatha, Ramesh Pisharody, Aiswarya, Jijina, Chithra Nair and Chithra Shenoy as the lead characters. The movie Porattu Nadakam is produced by Vijayan Pallikkara. The scripting of Porattu Nadakam is by Suneesh Vaaranadu.

The First look Poster of Porattu Nadakam is released on 24 December 2023.

Thank you Manju warrior Porattu"പൊറാട്ടുനാടകം" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. യശ്ശ:ശരീരനായ സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും നിർമ്മിക്കുന്ന 'പൊറാട്ട് നാടകം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയ ഗുരുനാഥന് പ്രണാമം അർപ്പിച്ചു കൊണ്ടാണ് സംവിധായകൻ നൗഷാദ് സാഫ്രോൺ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയുമാണ് പോസ്റ്ററിൽ ഉള്ളത് കൂടെ കൂട്ടിന് ഒരു പശുവും. പശുവുമായി ബന്ധപ്പെട്ടുള്ള എന്തോ ഒരു കാര്യം ഇവർക്കിടയിൽ ഉണ്ട് എന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ സൈജു കുറുപ്പ് നായകനായി എത്തുന്നു.ചിത്രം നിർമ്മിക്കുന്നത് വിജയൻ പള്ളിക്കരയാണ്. സിദ്ദിഖിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ചിത്ര നായർ, ജിജിന രാധാകൃഷ്ണൻ, ഗീതി ദാവുദ് ഷാ,സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്.മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :നാസർ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രൻ, ചമയം: ലിബിൻ മോഹൻ, കല: സുജിത് രാഘവ്, പി.ആർ.ഓ : മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി.രാജേഷ് കുമാർ, നിർമാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, സ്റ്റിൽസ് :രാംദാസ് മാത്തൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ പ്രസൂൽ അമ്പലത്തറ . സ്റ്റേ നീങ്ങി: പൊറാട്ട്നാടകം തീയറ്ററുകളിലേക്ക് കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച 'പൊറാട്ട്നാടകം' എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു.ഇരു വിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ 'പൊറാട്ട്നാടക'ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള ,നിയമനടപടികൾ സ്വീകരിക്കുമെന്നും 'പൊറാട്ട്നാടക'ത്തിന്റെ സംവിധായകൻ നൗഷാദ്സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര,തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. നിർമ്മാതാവിനും, തിരക്കഥാകൃത്തിനും വേണ്ടി അഡ്വ.മുഹമ്മദ് സിയാദ് ഹാജരായി.ചിത്രം ജനുവരിയോടെ തീയറ്ററുകളിലെത്തും. Saiju Govinda Kurup Dharmajan Bolgatty Nirmal Palazhi Rahul Raj Ramesh Pisharody #porattunadakammovie



LEAD CAST


Saiju Kurup
Dharmajan Bolgatti
Rahul Madhav
Sunil Sugatha
Ramesh Pisharody
Aiswarya
Jijina
Chithra Nair
Chithra Shenoy

LEAD CREW


* .. Banner
Naushad Saffron .. Director
Vijayan Pallikkara .. Producer
Suneesh Vaaranadu .. Writer
* .. Cinematography
* .. Editor
* .. Art Director
* .. Makeup
* .. Costumes
* .. Background Score
* .. Production Controller
* .. Action
* .. Pro
* .. Stills
* .. Designs
Porattu Nadakam on IMDB


Similar Videos

0 comments: